Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ എന്തെല്ലാമാണ്  ജൈവവൈവിധ്യം നഷ്ടമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ?

1.ആവാസ വ്യവസ്ഥയുടെ  നാശം.

2.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം.

3.അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം.

A1,2

B1 മാത്രം.

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

ജൈവവൈവിധ്യം നഷ്ടമാകുന്നതിന് പ്രധാനമായും നാലു കാരണങ്ങളാണുള്ളത്. അവ Evil  quartet എന്നറിയപ്പെടുന്നു. അവ താഴെ നൽകിയിരിക്കുന്നു: 1.  Loss of habitat or it's  fragmentation (ആവാസ വ്യവസ്ഥയുടെ  നാശം ) 2. Over Exploitation (അമിതമായ ചൂഷണം ) 3. Alien Species  invasion (അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം ) 4.  Co- extinction(ഒരുമിച്ചുള്ള നാശം )


Related Questions:

പോളികൾച്ചർ എന്നാലെന്ത് ?
ഇന്ത്യയിൽ ആദ്യമായി ഒരു സസ്യത്തിന്റെ സംരക്ഷണാർത്ഥം സ്ഥാപിച്ച ദേശീയോദ്യാനം?
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആസ്ഥാനം:
താഴെ പറയുന്നവയിൽ ഏതാണ് ജൈവവൈവിധ്യത്തെ ഏറ്റവും നന്നായി നിർവചിക്കുന്നത്?
ജൈവവൈവിധ്യനഷ്ടത്തിന് നേരിട്ട് കാരണമാകാത്ത ഘടകം ഏതാണ്?